ചരമം

പുത്തൻചിറ കളപ്പറമ്പത്ത് മറിയംക്കുട്ടി നിര്യാതയായി

പുത്തൻചിറ: കളപ്പറമ്പത്ത് ഔസേപ്പുണ്ണി ഭാര്യ മറിയംക്കുട്ടി(87) നിര്യാതയായി. സംസ്കാരം നാളെ 2.30 ന്   ഈസ്റ്റ് പുത്തൻചിറ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment