ചരമം

താമരക്കുളത്ത് തോട്ടാപ്പിള്ളിൽ ഭാഗീരഥി അമ്മ നിര്യാതയായി

ശ്രീനാരായണപുരം :  താമരക്കുളത്ത്   തോട്ടാപ്പിള്ളിൽ ഭാഗീരഥി അമ്മ (93) നിര്യാതയായി.  സംസ്കാരം   നാളെ രാവിലെ 8 മണിക്ക്  പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും.

Leave A Comment