ചരമം

മേലഡൂർ ചക്കാലക്കൽ പൗലോസ് നിര്യാതനായി

മേലഡൂർ: ചക്കാലക്കൽ കുഞ്ഞുവറീത് മകൻ പൗലോസ് (85)നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് മേലഡൂർ ഉണ്ണി മിശിഹാ പള്ളി സെമിത്തേരിയിൽ.

Leave A Comment