ചരമം

നിര്യാതയായി

മാള :മടത്തുംപടി വിതയത്തിൽ അന്തോണി ഭാര്യ അന്നം (93) നിര്യാതയായി.  സംസ്കാരം നാളെ രാവിലെ 11:30ന്  സെന്റ് അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ നടക്കും.

Leave A Comment