ചരമം

മേലഡൂർ മാണിക്കത്ത് പറമ്പിൽ ദേവസ്സി കുട്ടി നിര്യാതനായി

മാള: മേലഡൂർ മാണിക്കത്ത് പറമ്പിൽ കുഞ്ഞിപൈലോ മകൻ ദേവസ്സി കുട്ടി (77 ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30 ന് മേലഡൂർ ഉണ്ണിമിശിഹാ ദേവാലയ സെമിത്തേരിയിൽ.

Leave A Comment