ചരമം

കുഴൂര്‍ മഞ്ഞപ്പിള്ളി അമ്പാട്ട് സുശീല ശശീന്ദ്രന്‍ നിര്യാതയായി

കുഴൂര്‍ :മഞ്ഞപ്പിള്ളി അമ്പാട്ട് (വട്ടയില്‍ ) സുശീല ശശീന്ദ്രന്‍ (57)  നിര്യാതയായി .സംസ്കാരം നാളെ (ചൊവ്വാഴ്ച) 11 മണിക്ക് വീട്ടുവളപ്പില്‍.

Leave A Comment