ചരമം

മടത്തുംപടി മാളിയേക്കൽ ഇട്ടീര ജോസഫ് നിര്യാതനായി

പൊയ്യ : മടത്തുംപടി മാളിയേക്കൽ ഇട്ടീര ജോസഫ് (84) നിര്യാതനായി. സംസ്കാരം നാളെ (28/09/2022) വൈകിട്ട് 4 മണിക്ക് തെക്കൻ താണിശ്ശേരി സെ. സേവിയേഴ്സ് ചർച്ച് സെമിത്തേരിയിൽ.

Leave A Comment