ചരമം

girija-aniyil

ഇരിഞ്ഞാലക്കുട  : മുരിയാട് പുല്ലൂർ പുളിഞ്ചുവട് വലിയാട്ടിൽ രാധാകൃഷ്ണൻ ഭാര്യ അണിയിൽ ഗിരിജ  ( 75 ) നിര്യാതയായി. സംസ്കാരം ഇരിഞ്ഞാലക്കുട മുക്തി സ്ഥാനിൽ നടന്നു. 

Leave A Comment