ചരമം

പൈലി നിര്യാതനായി

കളത്തിപറമ്പിൽ ജോസഫ് മകൻ പൈലി ( 86 ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകീട്ട് 4.00 ന് മേലഡൂർ ഇൻഫന്റ് ജീസസ് ദേവാലയത്തിൽ നടക്കും. 

Leave A Comment