ചരമം

പാറക്കടവ് കാളത്തിമേക്കാട്ട് സന്ദീപ് നിര്യാതനായി

മാള:പാറക്കടവ് കാളത്തിമേക്കാട്ട് കുമാരസ്വാമി (കെ എന്‍ കെ ഷര്‍മ്മ)യുടെ മകൻ സന്ദീപ് (37)ഹൃദയസ്തഭനം മൂലം ബാംഗ്ളൂരിൽ നിര്യാതനായി.

Leave A Comment