കരൂപ്പടന്ന മുഹമ്മദ് കുഞ്ഞി നിര്യാതനായി
വെള്ളാങ്കല്ലൂർ:കരൂപ്പടന്ന പരേതനായ അഹമ്മു മൊല്ല മകൻ മുഹമ്മദ് കുഞ്ഞി (76) നിര്യാതനായി.
ഖബറടക്കം നടത്തി. കെ.എസ്.ഇ.ബി.ഓവർസീയർ (റിട്ടയർ ) ആയിരുന്നു.
Subscribe to our newsletter to stay.
Leave A Comment