ചരമം

കുണ്ടൂര്‍ ചിറയത്ത് പാവു പൌലോസ് നിര്യാതനായി

കുണ്ടൂര്‍: ചിറയത്ത് പാവു  പൌലോസ് (76) നിര്യാതനായി. സംസ്കാരം ഇന്ന് വൈകീട്ട് 4 ന് കുണ്ടൂര്‍ മേരി ഇമ്മാക്കുലേറ്റ് ദേവാലയ സെമിത്തേരിയില്‍

Leave A Comment