ചരമം

പുത്തൻവേലിക്കര മാളിയേക്കൽ അന്നം നിര്യാതയായി

പുത്തൻവേലിക്കര:മാളിയേക്കൽ കൊച്ചുവറീത് ഭാര്യ അന്നം (93) നിര്യാതയായി. സംസ്‌കാരം നാളെ (ബുധനാഴ്ച്ച) 9ന് പുത്തൻവേലിക്കര  സെന്റ് ജോർജ്ജ്  പള്ളി സെമിത്തേരിയിൽ. 

Leave A Comment