ചരമം

കാരൂര്‍ ചക്കാലക്കല്‍ മേരി നിര്യാതയായി

കാരൂര്‍: പരേതനായ  ചക്കാലക്കല്‍ ജോസ് ഭാര്യ മേരി (74) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് കുഴൂര്‍ സെന്റ്‌ മേരീസ് റോസറി ദേവാലയ സെമിത്തേരിയില്‍

Leave A Comment