ചരമം

പകരപ്പിള്ളി വാരിയത്ത് പറമ്പിൽ അമ്മിണി നിര്യാതയായി

പുത്തൻചിറ:പകരപ്പിള്ളി വാരിയത്ത് പറമ്പിൽ നടുത്തിരി ഭാര്യ അമ്മിണി (85) നിര്യാതയായി.
സംസ്കാരം വീട്ടുവളപ്പിൽ .

Leave A Comment