ചരമം

അങ്കമാലി അതിരൂപതാംഗം ഫാദർ ജോസ് തച്ചിൽ നിര്യാതനായി

എറണാകുളം:അങ്കമാലി അതിരൂപതാംഗം ഫാദർ ജോസ് തച്ചിൽ (87) നിര്യാതനായി.സംസ്കാരം  ഇന്ന്‌ ഞാറക്കൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.  അങ്കമാലി മേജർ അതിരൂപത യുവജന സംഘടനയുടെ അതിരൂപത ഡയറക്ടറായിരുന്നു.

Leave A Comment