ചരമം

പാറമേൽ തൃക്കോവിൽ പൊറ്റയ്ക്കൽ ജയൻ നിര്യാതനായി

പുത്തൻചിറ: പാറമേൽ തൃക്കോവിൽ പൊറ്റയ്ക്കൽ പരേതനായ വേലായുധൻ മകൻ ജയൻ (62 ) നിര്യാതനായി. സംസ്കാരം ഇന്ന് രാത്രി 9 ന് സ്വവസതിയിൽ.

Leave A Comment