ചരമം

കുഴഞ്ഞു വീണ് മരിച്ചു

മാള: കുന്നത്തുകാട് മണന്തറ ചാത്തൻ മകൻ സുബ്രമണ്യൻ (50) കുഴഞ്ഞു വീണ് മരിച്ചു. സംസ്കാരം വൈകീട്ട് 4 മണിക്ക് കുന്നത്തുകാട് പട്ടികജാതി ശ്മശാനത്തിൽ.

Leave A Comment