ചരമം

അന്നമനട പൊയ്യപ്പറമ്പിൽ വീനസ് നിര്യാതനായി

അന്നമനട: പൊയ്യപ്പറമ്പിൽ  വാസുദേവൻ മകൻ വീനസ് (61) നിര്യാതനായി.സംസ്കാരം നാളെ  (വ്യാഴാഴ്ച) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.വീനസ് മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഉടമയാണ്.

Leave A Comment