ചരമം

മാളപള്ളിപ്പുറം ചെല്ലക്കുടം ത്രേസ്യ നിര്യാതയായി

 മാളപള്ളിപ്പുറം:ചെല്ലക്കുടം ചുമ്മാർ ഭാര്യ ത്രേസ്യ (97) നിര്യാതയായി.സംസ്കാരം  നാളെ  (11 -3 -2023 ) 10 മണിക്ക് മാള  ഫൊറോന ദേവാല സെമിത്തേരിയിൽ. 

Leave A Comment