ചരമം

ശ്രീനാരായണപുരം പള്ളക്കാട്ടിൽ വിശാലാക്ഷി അമ്മ നിര്യാതയായി

ശ്രീനാരായണപുരം : നീലു വീട്ടിൽ പരേതനായ നാരായണൻകുട്ടി മേനോൻ ഭാര്യ പള്ളക്കാട്ടിൽ വിശാലാക്ഷി അമ്മ (89) നിര്യാതയായി. സംസ്‌കാരം നടന്നു. പനങ്ങാട് ഹൈസ്കൂൾ റിട്ടയേഡ് ടീച്ചർ  ആണ്.

Leave A Comment