ചരമം

ലോകമലേശ്വരം കോവിൽ പറമ്പിൽ കെ.എൻ രാഘവൻ നിര്യാതനായി

കൊടുങ്ങല്ലൂർ: ലോകമലേശ്വരം ചന്തപ്പുര കോവിൽ പറമ്പിൽ കെ.എൻ രാഘവൻ (90) നിര്യാതനായി. സംസ്കാരം നടത്തി.റിട്ടയേഡ് എൻജിനിയർ ആണ്. 

Leave A Comment