ചരമം

പുത്തൻചിറ കോച്ചേരി പത്രോസ് നിര്യാതനായി

പുത്തൻചിറ : പരേതനായ കോച്ചേരി അഗസ്റ്റിൻ മകൻ പത്രോസ് (സണ്ണി 63) നിര്യാതനായി. (15.03.2023) സംസ്കാരം നാളെ.

Leave A Comment