ചരമം

മേലഡൂർ ചക്കാലക്കല്‍ മേരി നിര്യാതയായി

മേലഡൂർ:ചക്കാലക്കല്‍ തരിയത് ഭാര്യ മേരി (94) നിര്യാതയായി.സംസ്കാരം ഇന്ന് വൈകീട്ട് 4.30ന് മേലഡൂര്‍ ഉണ്ണി മിശിഹ ദേവാലയ സെമിത്തേരിയില്‍.

Leave A Comment