ചരമം

കൊമ്പൊടിഞ്ഞാമാക്കൽ കടമ്പാട്ടുപറമ്പിൽ കൊച്ചാപ്പു ഫ്രാൻസിസ് നിര്യാതനായി

കൊമ്പൊടിഞ്ഞാമാക്കൽ:കടമ്പാട്ടുപറമ്പിൽ കൊച്ചാപ്പു ഫ്രാൻസിസ്(85) നിര്യാതനായി. സംസ്കാരം ഇന്ന് വൈകീട്ട് 5ന് കാരൂർ   സെൻ മേരീസ് റോസറി ദേവാലയ സെമിത്തേരിയിൽ.

Leave A Comment