ചരമം

കൊമ്പത്തുകടവ് മേയ്ക്കാട്ടുപറമ്പിൽ സോളമൻ നിര്യാതനായി

കൊമ്പത്തുകടവ്: മേയ്ക്കാട്ടുപറമ്പിൽ  ആന്റണി മകൻ സോളമൻ നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30ന് കൊമ്പത്തുകടവ് സെന്റ് സേവിയേഴ്സ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment