ചരമം

പൊയ്യ കുറുപ്പശേരി തോമസ് നിര്യാതനായി

പൊയ്യ:കുറുപ്പശേരി ചാക്കപ്പൻ മകൻ തോമസ് ((76) നിര്യാതനായി.സംസ്‌കാരം  ഇന്ന്  വെെകീട്ട് 5 മണിക്ക് പൊയ്യ സെൻറ്  സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ നടക്കും. കൊടുങ്ങല്ലൂർ ഗവൺമെന്റ് ബോയ്സ് എച്ച് എസ് എസ് അദ്യാപകനായിരുന്നു.

Leave A Comment