ചരമം

മേലഡൂർ മാണിക്കത്തുപറമ്പിൽ വിൽസൺ നിര്യാതനായി

മേലഡൂർ :മാണിക്കത്തുപറമ്പിൽ വറുതുതുട്ടി മകൻ വിൽസൺ(71) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട്  4ന്  ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ.

Leave A Comment