ചരമം

കൊടുങ്ങല്ലൂർ ആലതരുപീടികയിൽ ഷെനൂജ് നിര്യാതനായി

കൊടുങ്ങല്ലൂർ: ആലതരുപീടികയിൽ അബ്ദു മകൻ ഷെനൂജ് [47]നിര്യാതനായി.ഖബറടക്കം ഇന്ന് വൈകീട്ട് 3 മണിക്ക് ആലപനങ്ങാട്സാഹിബ് മഹല്ല് ഖബർ സ്ഥാനിൽ.

Leave A Comment