ചരമം

പൂപ്പത്തി വട്ടത്തറ രജീഷ് നിര്യാതനായി

പൂപ്പത്തി: വട്ടത്തറ രവീന്ദ്രൻ മകൻ രജീഷ്(40) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ.

Leave A Comment