ചരമം

വടമ ആലപ്പാട്ട് ത്രേസ്യ നിര്യാതയായി

മാള: വടമ ആലപ്പാട്ട് ജോൺ ഭാര്യ ത്രേസ്യ (83) നിര്യാതയായി.സംസ്‌കാരം  ഇന്ന് വൈകീട്ട് 3.30 ന് വടമ മേരി റോസറി കുരിശ് പള്ളി സെമിത്തേരിയിൽ. കിഴക്കേ പോട്ട കലിക്കൽ എസ്.എൻ.ഡി.പി.എൽ.പി.സ്ക്കൂളിലെ റിട്ട. എച്ച്.എം. ആണ്. 

Leave A Comment