ചരമം

കൊമ്പത്തുകടവ് ഈരത്ത ദേവസ്സി നിര്യാതനായി

പുത്തൻച്ചിറ :കൊമ്പത്തുകടവ് ഈരത്ത വർക്കി മകൻ ദേവസ്സി (74)നിര്യാതനായി.സംസ്കാരം നാളെ രാവിലെ 10ന് കൊമ്പത്തുകടവ്  സെന്റ് സേവ്യയേഴ്‌സ് പള്ളി സെമിത്തേരിയിൽ.

Leave A Comment