ചരമം

മേലഡൂർ ഔസേപ്പ് വർഗീസ് നിര്യാതനായി

മേലഡൂർ: ഔസേപ്പ്  വർഗീസ് (78) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് മേലഡൂർ ഉണ്ണിമിശിഹാ ദേവാലയ സെമിത്തേരിയിൽ.

Leave A Comment