ചരമം

പുത്തൻചിറ തച്ചിൽ കണ്ണായി സർഫീന നിര്യാതയായി

പുത്തൻചിറ :തച്ചിൽ കണ്ണായി തോമൻകുട്ടി ഭാര്യ സർഫീന(90) നിര്യാതയായി . സാംസ്‌കാരം  ഇന്ന് വൈകീട്ട് 4 ന്  പുത്തൻചിറ സെൻറ്‌  മേരീസ് ഫെറോന ദേവാലയ സെമിത്തേരിയിൽ.

Leave A Comment