ചരമം

കൊടുങ്ങല്ലൂർ പുന്നക്കുഴി സുകുമാരി നിര്യാതയായി

കൊടുങ്ങല്ലൂർ: പുന്നക്കുഴി ധർമ്മപാലൻ ഭാര്യ സുകുമാരി (79) നിര്യാതയായി. സംസ്‌കാരം സ്വവസതിയിൽ നടന്നു.

Leave A Comment