ചരമം

എടയാറ്റൂര്‍ വെട്ടിയാടന്‍ എവറിന്‍ സുനിത് നിര്യാതയായി

അന്നമനട: എടയാറ്റൂര്‍ വെട്ടിയാടന്‍  സുനിത് മകള്‍ എവറിന്‍ സുനിത് (11) നിര്യാതയായി.സ്നേഹഗിരി  ഹോളി ചൈല്‍ഡ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. സംസ്കാരം നാളെ (14 ഞായര്‍ ) ഉച്ച തിരിഞ്ഞ് 3.30ന് അന്നമനട ക്രിസ്തുരാജ ദേവാലയ സെമിത്തേരിയില്‍ .

Leave A Comment