ചരമം

മേലഡൂർ പള്ളിപ്പാടൻ ഫ്രാൻസിസ് നിര്യാതനായി

മേലഡൂർ പള്ളിപ്പാടൻ പൗലോസ് മകൻ ഫ്രാൻസിസ് (58) നിര്യാതനായി. സംസ്കാരം ഇന്ന്  വൈകിട്ട് 5 മണിക്ക് മേലഡൂർ ഇൻഫന്റ് ജീസസ് ദേവാലയ  സിമിത്തേരിയിൽ

Leave A Comment