ചരമം

കുഴൂർ തോപ്പിൽ ഇഞ്ചോര ഗംഗാധര മേനോൻ നിര്യാതനായി

കുഴൂർ:തോപ്പിൽ ഇഞ്ചോര ഗംഗാധര മേനോൻ (92)നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് സ്വവസതിയിൽ.

Leave A Comment