ചരമം

ചക്കാംപറമ്പ് ചേറ്റിപ്പറമ്പിൽ ലീല നിര്യാതയായി

മാള:ചക്കാംപറമ്പ് ചേറ്റിപ്പറമ്പിൽ ലീല(80) നിര്യാതയായി.സംസ്കാരം  വീട്ടുവളപ്പിൽ നടന്നു.വൈന്തല സെന്‍റ് മേരീസ് ഹൈസ്കൂൾ മുൻ പ്രധാനാധ്യാപികയാണ്.

Leave A Comment