ചരമം

പുത്തൻചിറ പനേലിൽ വീട്ടിൽ അച്യുതൻ പി.കെ നിര്യാതനായി

 പുത്തൻചിറ:പനേലിൽ വീട്ടിൽ കൃഷ്ണൻ നായർ മകൻ അച്യുതൻ പി.കെ (80) നിര്യാതനായി.സംസ്കാരം ഇന്ന്  വൈകീട്ട് 3 മണിക്ക് പുത്തൻചിറ കണ്ണായിക്കവലയിലെ വീട്ടുവളപ്പിൽ.

Leave A Comment