ചരമം

കുറ്റിക്കാട് തോപ്പിൽ സ്കറിയ വർക്കി നിര്യാതനായി

കുറ്റിക്കാട് :തോപ്പിൽ സ്കറിയ വർക്കി (84 ) നിര്യാതനായി. സംസ്കാരം നാളെ  (വ്യാഴം) രാവിലെ 9ന് കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഫോറോനാ പള്ളി സെമിത്തേരിയിൽ.

Leave A Comment