ചരമം

കുഴൂർ അരങ്ങത്ത് സരസ്വതി നിര്യാതയായി

കുഴൂർ: അരങ്ങത്ത് പരേതനായ ഗോപു ഭാര്യ സരസ്വതി (79) നിര്യാതയായി.സംസ്കാരം ഇന്ന്  വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പിൽ
.ഐരാണിക്കുളം സ്കൂളിലെ റിട്ട.അദ്ധ്യാപികയായിരുന്നു.


Leave A Comment