ചരമം

എറിയാട് പനപറമ്പിൽ സെയ്തുമുഹമ്മദ് നിര്യാതനായി

കൊടുങ്ങല്ലൂർ: എറിയാട്  പനപറമ്പിൽ ഇബ്രാഹിംകുട്ടി മകൻ സെയ്തുമുഹമ്മദ് (58) നിര്യാതനായി.ബറടക്കം മാടവന പടിഞ്ഞാറേ മൂഹിദീൻ കബർസ്ഥാനിൽ നടന്നു.

Leave A Comment