തൊമ്മാന ചിറ്റിലപ്പിള്ളി കോക്കാട്ട് കെ.കെ.ജോൺസൺ നിര്യാതനായി
തൊമ്മാന: ചിറ്റിലപ്പിള്ളി കോക്കാട്ട് കുഞ്ഞുവറീത് മകന്‍ കെ.കെ.ജോൺസൺ നിര്യാതനായി. സംസ്കാരം നാളെ (ഞായറാഴ്ച്ച) രാവിലെ 11ന് പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ദേവാലയ സെമിത്തേരിയിൽ.വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് , ബ്ലോക്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
Leave A Comment