ചരമം

മാള പുതുശ്ശേരി പേരേപ്പാടൻ വർഗീസ് നിര്യാതനായി

മാള :പുതുശ്ശേരി പേരേപ്പാടൻ  പൗലോസ് മകൻ വർഗീസ് (57) നിര്യാതനായി.സംസ്കാരം  ഇന്ന് വൈകീട്ട് 3.30 ന് ഫോറോന 
 ദേവാലയ സെമിത്തേരിയിൽ.

Leave A Comment