ചരമം

സമ്പാളൂർ വലിയവീട്ടിൽ ആന്റു നിര്യാതനായി

സമ്പാളൂർ:വലിയവീട്ടിൽ  സേവ്യാർ മകൻ ആന്റു (57) നിര്യാതനായി. സംസ്കാരം ഇന്ന്‌ വൈകീട്ട് 3ന് സെന്റ് തോമാസ് ഫെറോന പള്ളി സെമിത്തേരിയിൽ.

Leave A Comment