ചരമം

കൊടുങ്ങല്ലൂർ പരാരത്ത് സുനിൽ നിര്യാതനായി

കൊടുങ്ങല്ലൂർ: പരാരത്ത് പരേതനായ അശോകൻ മകൻ സുനിൽ (രാധപ്പൻ57) നിര്യാതനായി. സംസ്കാരം നാളെ  രാവിലെ 9 മണിക്ക് സ്വവസതിയിൽ നടക്കും.ആല ശ്രീ നാരായണ ധർമ്മ പ്രകാശിനി യോഗം മുൻ സെക്രട്ടറിയായിരുന്നു. 

Leave A Comment