ഇരിങ്ങാലക്കുട നാഴിയംപാറ എൽസി നിര്യാതയായി
ഇരിങ്ങാലക്കുട:നാഴിയംപാറ ജോസ് ഭാര്യ എൽസി (71) നിര്യാതയായി.
സംസ്കാരം ഇന്ന്( വെള്ളിയാഴ്ച) വൈകീട്ട് 5 മണിക്ക് ഇരിങ്ങാലക്കുട സെൻറ്തോമസ് കത്തിഡ്രൽ ദേവാലയയ സെമിത്തേരിയില്‍.കൽപറമ്പ് ബി വി എം എച്ച് സ്കൂളിലെ റിട്ടയേർഡ് അധ്യാപികയായിരുന്നു.
Leave A Comment