ചരമം

പാളയംപറമ്പ് പുത്തൻ വീട്ടിൽഅവറാച്ചൻ നിര്യാതനായി

പാളയംപറമ്പ്: പുത്തൻ വീട്ടിൽ അന്തോണി മകൻ അവറാച്ചൻ(60) നിര്യാതനായി. സംസ്കാരം നാളെ വൈകീട്ട് 3ന്  അമ്പഴക്കാട് സെന്റ് തോമാസ് ഫെറോന പള്ളി സെമിത്തേരിയിൽ.

Leave A Comment