ചരമം

കുഴിക്കാട്ടുശ്ശേരി പൂവത്തുംകടവിൽ രത്നവല്ലി നിര്യാതയായി

കുഴിക്കാട്ടുശ്ശേരി: പൂവത്തുംകടവിൽ കൃഷ്ണൻ ഭാര്യ രത്നവല്ലി (80) നിര്യാതയായി. സംസ്കാരം ഇന്ന് വൈകീട്ട്   5 ന്  മകൻ ഷാജിയുടെ വസതിയിൽ.

Leave A Comment